സെക്സ് റോബോട്ടുകള്‍ എത്തിയതോടെ നിരവധി ആവശ്യക്കാരാണ് രംഗത്തെത്തിയിട്ടുള്ളത്. നിരവധി പേരാണ് ഇത്തരം റോബോര്‍ട്ടുകളെ ഓരോ ദിവസവും വാങ്ങുന്നത്. ആവശ്യക്കാരായി നിരവധി പേര് എത്തുന്നതോടെ പല മാറ്റങ്ങളാണ് സെക്സ് റോബോട്ടുകളില്‍ കമ്പനി വരുത്തുന്നത്. സെക്സ് റോബോട്ടുകള്‍ ഇനി സംസാരിക്കുകയും ചെയ്യും.
പേര് പറയുകയും പങ്കാളിയുടെ പേര് പവിളിക്കുകയും ചെയ്യുന്നതാണ് പുതിയ റോബോട്ടുകള്‍. പുതിയ മാറ്റങ്ങളെ വലിയ അളവില്‍ തന്നെ ഉപയോഗ്താക്കള്‍ക്ക് മനസിലായി എന്നാണ് വിവരം. ഇതോടെ ഓരോ ദിവസവും ആവശ്യക്കാരുടെ എണ്ണം കൂടി വരികയാണ്.
READ ALSO: ഇനി ചലിക്കുന്ന സെക്സ് റോബോട്ടുകള്‍, ഇത് പുരുഷനിലുണ്ടാക്കുന്ന മാറ്റം ഞെട്ടിക്കുന്നത്
പുതിയ മാറ്റങ്ങള്‍ ഇനിയും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പുതിയ മാറ്റങ്ങളും ഉപയോഗ്താക്കള്‍ ഏറ്റെടുക്കുമെന്നാണ് കമ്പനി പറയപ്പെടുന്നത്. ലണ്ടനിലാണ് ഇത്തരത്തിലെ റോബോട്ടുകള്‍ക്ക് ഏറെ പ്രിയം. പല വലുപ്പത്തിലുള്ള സെക്സ് റോബോട്ടുകളും ലഭ്യമാണ്. പല വിലയാണ് ഇവ ഓരോന്നിനും.
വില എത്ര അധികം വര്‍ധിച്ചാലും വാങ്ങാന്‍ ആളുണ്ട് എന്ന ഉറപ്പാണ് കമ്പനികളെ പുതിയ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.
Post Your Comments