കൊച്ചി : വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായില്ല. അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കുമെന്നും അത് വരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി അറിയിച്ചു.
വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന ഹൈക്കോടതിയുടെ പരാമര്‍ശം നീക്കണമെന്നും തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാദര്‍ ജയ്സ്.കെ.ജോര്‍ജുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Also read : പൊലീസിന് ജെസ്‌നയിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു : ജെസ്‌ന എവിടെയെന്ന് വ്യക്തമായ സൂചന
Post Your Comments