KeralaLatest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ച് തകര്‍ത്തു

വര്‍ക്കല: വര്‍ക്കലയിലെ പാപനാശം തിരുവാമ്പാടി ബ്ലാക്ക് ബീച്ചിലെ സ്വകാര്യ റിസോട്ട് ഡിവൈഎഫ്‌ഐ അടിച്ച് തകര്‍ത്തു. മാരകായുധങ്ങളുമായി റിസോട്ട് പൂര്‍ണമായും പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. നഗരസഭയുട അനുമതി ഇല്ലാതെയും കടല്‍ഭിത്തി കൈയേറിയും നിര്‍മാണം നടത്തിവന്നിരുന്നതാണ് റിസോര്‍ട്ട് എന്നാണ് വിവരം.

READ ALSO: നവവരന്റെ കൊലപാതകം; പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തകെ അറസ്റ്റ് ചെയ്ത് നീക്കി. ചട്ടങ്ങള്‍ പാലിക്കാതെ എല്‍.ഡി.എഫ് ഭരണസമിതി റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തെച്ചൊല്ലി വര്‍ക്കലയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെയാണ് അക്രമം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button