സിങ്കപ്പൂർ: ഇന്ന് നടന്ന സൗഹൃദ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ആഴ്‌സനലിനെ തോല്‍പ്പിച്ചു. സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ കപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ആഴ്‌സനലിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നാണ് കളി പെനാൽറ്റി ഷൂട്ട്ഔട്ടിലേയ്ക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 3-1 എന്ന സ്കോറിനാണ് അത്ലറ്റിക്കോ മത്സരം സ്വന്തമാക്കിയത്.
Also Read: റൊണാള്‍ഡോയുടെ നികുതി വെട്ടിപ്പ് കേസിൽ നിർണായക തീരുമാനവുമായി സ്പാനിഷ് ട്രഷറി
Post Your Comments