റിലയന്‍സിന്റെ ജിയോഫൈയെ നേരിടാൻ 7 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പോടു കൂടി പുതിയ R217 4G മൈഫൈ ഡിവൈസ് അവതരിപ്പിച്ച് വോഡാഫോണ്‍. 150 എംബിപിഎസ് ഡൗണ്‍ലോഡ് സ്പീഡും 50 എംബിപിഎസ് അപ്ലോഡ് സ്പീഡും മൈഫൈ ഡിവൈസിനുള്ളത്. 00,900,1800,2100 എല്‍ടിഇ ബാന്‍ഡ്,00,1800 ജിഎസ്‌എം കണക്ഷനും മൈഫൈയിൽ സപ്പോര്‍ട്ട് ചെയ്യും. കൂടാതെ പാസ്സ്‌വേർഡ് സെറ്റ് ചെയാം.
1,800 എംഎഎച്ചാണ് ബാറ്ററിയോട് കൂടിയുള്ള വോഡഫോണ്‍ മൈഫൈ ഡിവൈസിന് 3690 രൂപയാണ് വില. എന്നാൽ വോഡഫോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും ഓഫറോടു കൂടി 1950 രൂപയ്ക്ക് നിങ്ങൾക്ക് ഡിവൈസ്സ്വന്തമാക്കാം.
Post Your Comments