തിരുവനന്തപുരം: തിരുവനന്തപുരം ജില്ല കളക്ടര്‍ ഡോ. വാസുകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ് വാസുകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനകള്‍ നടത്തിയെന്നും കളക്ടര്‍ ആരോഗ്യവതിയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അറിയിച്ചു. പ്രത്യേക നിരീക്ഷണത്തിനായി കളക്ടറെ പ്രത്യേക മുറിയിലേക്ക് മാറ്റി.
Post Your Comments