Latest NewsKerala

രണ്ടു വയസ്സുകാരന്റെ മരണത്തിന് കാരണം ഷിഗെല്ല അല്ല എന്ന റിപ്പോർട്ട്

മണിപ്പാൽ: കോഴിക്കോട് രണ്ടു വയസ്സുകാരന്റെ മരണത്തിന് കാരണം ഷിഗെല്ല മൂലമല്ലെന്ന് പരിശോധന ഫലം. മണിപ്പാൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രോഗലക്ഷണങ്ങളിൽ നിന്ന് ഷിഗെല്ല ആണെന്നായിരുന്നു പ്രാഥമിക നിഗമനം. പരിശോധന ഫലം നെഗറ്റീവ് ആയതിനെത്തുടർന്നാണ് ഇതിനെ സംബന്ധിച്ച് ഇപ്പൊൾ വ്യക്തത ലഭിച്ചിരിക്കുന്നത്.

Also Read: ക്യാൻസർ ബാധിച്ച മകന്റെ ആഗ്രഹം സാധിക്കാൻ ഭർത്താവിനെ കാണാനെത്തിയ ഭാര്യയെ ഭർത്താവും രണ്ടാം ഭാര്യയും തല്ലിച്ചതച്ചതായി ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button