മുംബൈ: സ്പാനിഷ് സൂപ്പര്‍ താരം ഇനിഗോ കാല്ഡെറോണുമായുള്ള കരാർ നീട്ടി ചെന്നൈ എഫ് സി. കഴിഞ്ഞ വര്‍ഷമാണ് ഈ സ്പാനിഷ് താരം ചെന്നൈയുടെ ക്യാമ്പിൽ എത്തിയത്.
Also Read: ദുലീപ് ട്രോഫിയ്ക്കുള്ള ഇന്ത്യ ബ്ലൂ ടീമിൽ ബേസിൽ തമ്പി
കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് കാൽഡെറോൺ. കഴിഞ്ഞ വർഷം ചെന്നൈയ്ക്ക് വേണ്ടി ഇരുപത് മത്സരങ്ങൾ കളിച്ച പ്രതിരോധ താരമായ കാൽഡെറോൺ രണ്ട് ഗോളുകളും സ്വന്തമാക്കിയിരുന്നു. ചെന്നൈയിന് എഫ് സി ട്വിറ്ററിലൂടെയാണ് കരാര്‍ നീട്ടിയ കാര്യം ആരാധകരുമായി പങ്ക് വെച്ചത്.
.@IndSuperLeague title winner and the Fittest Player of the League @I_CALDERON_14, has signed a one-year extension with the club!
Read more: https://t.co/ivm9Lep6bB#CaldiCommits #PoduMachiGoalu pic.twitter.com/yyCXTJ5snR
— Chennaiyin F.C. ?? (@ChennaiyinFC) July 23, 2018
Post Your Comments