Latest NewsGulf

നാല് ദിവസമായി ഭക്ഷണം കൊടുക്കാതെ യുവാവ് യുവതിയെ പൂട്ടിയിട്ടു : മര്‍ദ്ദനത്തില്‍ കൈ ഒടിഞ്ഞ യുവതി ഭക്ഷണത്തിനായി യാചിയ്ക്കുന്നു ‘

അജ്മാന്‍ : മര്‍ദ്ദനം പതിവായതോടെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്താനായി കോടതിയില്‍ അപേക്ഷ കൊടുത്തു. ഇതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് വിരലുകള്‍ ഒടിക്കുകയും അവരെ നാല് ദിവസം ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. അജ്മാനിലാണ് സംഭവം.

Read also : വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി

യുഎഇ സ്വദേശിനിയായ യുവതി ജോലിക്കായാണ് അജ്മാനില്‍ എത്തിയത്. ബിസിനസ്സുകാരന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ലഭിക്കുകയും ചെയ്തു. യുവതിയുടെ സൗന്ദര്യത്തില്‍ അകൃഷ്ടനായ ബിസിനനസ്സുകാരന്‍ യുവതിയെ അയാളുടെ ഭാര്യയാക്കുകയും ചെയ്തു. നാല് വര്‍ഷമായിട്ടും യുവതിയ്ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇത് ചോദിച്ചതിനാണ് കുപിതനായ യുവാവ് യുവതിയെ മര്‍ദ്ദിച്ച് അവരുടെ വിരലുകള്‍ ഒടിച്ചത്. മര്‍ദ്ദനത്തില്‍ തളര്‍ന്ന അവരെ നാല് ദിവസം ഭക്ഷണമില്ലാതെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button