KeralaLatest News

സംസ്‌കരിയ്ക്കാന്‍ ഇടമില്ല : മൃതദ്ദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

ആലപ്പുഴ: വെള്ളം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് സംസ്‌കരിക്കാന്‍ ഇടമില്ലാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആലപ്പുഴ കുട്ടനാട്ടിലാണ് സംഭവം. ഞായറാഴ്ച രാവിലെ മരിച്ച പുത്തന്‍ചിറ ഒന്നാംകരയില്‍ തങ്കമ്മയുടെ മൃതദേഹമാണ് മെഡിക്കല്‍ കൊളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button