
നോയിഡ: മതില് ഇടിഞ്ഞുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 63 എയിൽ നിര്‍മാണത്തിലിരുന്ന മതില് ഇടിഞ്ഞുവീണ് നാലു വയസുള്ള കുട്ടിയും തൊഴിലാളിയുമാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ഒരാഴ്ച മുന്‍പ് നിര്‍മാണം ആരംഭിച്ച മതിലിൽ തൊഴിലാളികളും കുട്ടിയും ഇരുക്കുമ്പോഴാണ് അപകടം ഉണ്ടായത്.
also read : 111 യാത്രക്കാരുമായി വന്ന വിമാനം അടിയന്തിരമായി നിലത്തിറക്കി
Post Your Comments