ആലപ്പുഴ: ശനിയാഴ്ചത്തെ കേരള പിഎസ്സിയുടെ വനിത പൊലീസ് ഓഫിസര്‍, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ എഴുതാൻ എത്തുന്നവർക്കായി ആലപ്പുഴ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്നു തിരുവനന്തപുരത്തേക്ക് പ്രത്യേക ബസുകള്‍. സമയവിവരം: രാവിലെ ആറിന് – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 6.20 ന് തിരുവനന്തപുരം എസി, 6.45 ന് തിരുവനന്തപുരം ഫാസ്റ്റ്, ഏഴിന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 7.15 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 07.30 ന് തിരുവനന്തപുരം എസി, 7.45 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 8.15 ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, 8.30 ന് തിരുവനന്തപുരം എസി.
Read also: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഈ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം
Post Your Comments