
തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 45 വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Read Also:മഴക്കെടുതി; നാശനഷ്ടങ്ങൾ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Post Your Comments