Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ഒന്നരവയസുകാരിയെ മാതാവ് കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി

കാസർഗോഡ് : ഒന്നരവയസുകാരിയെ മാതാവ് കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. എരിയാൽ വെള്ളീരിലെ നസീമയാണ് മകൾ ഷംനയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല . നസീമയെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button