രോഗങ്ങൾ കണ്ടെത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ് എക്സ്റേ. ഇതുവരെ നിറമില്ലാത്ത എക്സ്റേകൾ കൊണ്ട് പലതരത്തിലുള്ള രോഗങ്ങൾ കണ്ടുപിടിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ കുറച്ചുകൂടി എളുപ്പത്തിൽ രോഗ നിർണയത്തിനായി കളർ എക്സ്റേകൾ കണ്ടെത്തിയിരിക്കുന്നു.
Read also:ശബരിമലയിൽ സ്ത്രീ വിലക്ക് ; അടിസ്ഥാനമെന്തെന്ന് സുപ്രീംകോടതി
ന്യൂസിലന്‍ഡിലെ ശാസ്ത്രജ്ഞന്മാരാണ് ലോകത്തിലാദ്യമായി 3 ഡി കളര്‍ എക്സ്റേ മനുഷ്യരില്‍ എടുത്തത്. യൂറോപ്പിലെ സേണ്‍ ലാബുമായി ചേര്‍ന്ന് പാര്‍ട്ടിക്കിള്‍ ട്രാക്കിങ് ടെക്നോളജി ഉപയോഗിച്ചാണ് ഈ പുതിയ കണ്ടെത്തല്‍. ഈ കളര്‍ ഇമേജിങ് ടെക്നിക് വഴി കൂടുതല്‍ മികവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്നും ഇതുവഴി കൂടുതല്‍ മികച്ച ചികിത്സ രോഗികള്‍ക്ക് നല്കാന് കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments