Latest NewsKerala

പീഡന കേസില്‍ എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി എടുത്തില്ലെന്ന് ആക്ഷേപം

ഇടുക്കി :എക്സൈസ് വകുപ്പിലെ ഉന്നതനെതിരേ ബന്ധുവായ യുവതി പരാതി നല്‍കിയിട്ടും പോലീസ് പ്രതിയുമായി ഒത്തുകളിച്ചു. എക്‌സൈസിലെ ഉന്നതഉദ്യോഗസ്ഥന്‍ വീട്ടിലെത്തി കടന്നുപിടിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്നാണു യുവതിയുടെ പരാതി. കഴിഞ്ഞമാസം 24-നാണ് സംഭവം. ഇടുക്കി, അടിമാലിയിലെ വീട്ടിലെത്തിയാണു പ്രതി കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button