FootballSports

ഫ്രാന്‍സിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂ​ഡ​ല്‍​ഹി: ലോകകപ്പ് നേടിയ ഫ്രാൻസിനെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​ഭി​ന​ന്ദി​ച്ചു. ഫ്രാ​ന്‍​സി​നെ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ക്രൊ​യേ​ഷ്യ​യും ഇരുവരും ട്വിറ്ററിലൂടെയാണ് അഭിനന്ദിച്ചത്. ലോ​ക​ക​പ്പി​ന് വേ​ദി​യൊ​രു​ക്കി​യ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നെ​യും റ​ഷ്യ​ന്‍ ജ​ന​ത​യെ​യും പ്ര​ധാ​ന​മ​ന്ത്രി പുകഴ്ത്തുകയുണ്ടായി. ക്രൊ​യേ​ഷ്യ​യെ 4-2ന് ​തോ​ല്‍​പ്പി​ച്ചാ​ണ് ഫ്രാ​ന്‍​സ് ലോ​ക കി​രീ​ടം സ്വന്തമാക്കിയത്.

Read Also: ഫ്രാന്‍സിനും ക്രോയെഷ്യക്കും ഒരേ ഒരു ചുവട് !

shortlink

Related Articles

Post Your Comments

Related Articles


Back to top button