കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോറിക്ഷയ്ക്കു മേല്‍ മരം വീണ് യാത്രക്കാരി മരിച്ചു. ഇരിട്ടി എടത്തൊടികയിലായിൽ നടന്ന അപകടത്തിൽ ആര്യപ്പറമ്പ് സ്വദേശിനിയായ സിതാര (20) യാണു മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
Read Also: മാതാപിതാക്കളുടെ കൈവിട്ട് റോഡിലേക്ക് ഓടിയ കുട്ടി ലോറിയിടിച്ച് മരിച്ചു
Post Your Comments