KeralaLatest News

അസുഖം ബാധിതനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസി ചികിത്സക്കിടെ മരിച്ചു

കാസർഗഡ് : അസുഖം ബാധിതനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് ചികിത്സക്കിടെ മരിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ കൊത്തിക്കാലിൽ ഷെമീം (26) ആണ് മരിച്ചത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു  മരണം.

ഗള്‍ഫില്‍ പിതാവിന്റെ കടയില്‍ ജോലി ചെയ്തു വരികയായിരുന്ന ഷെമീം ഒരു വര്‍ഷം മുൻപാണ് അസുഖം ബാധിതനായി നാട്ടിലെത്തിയത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

Also read : ദുബായില്‍ കാണാതായ യുവാവ് അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button