
തിരുവനന്തപുരം : ബസിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തിരുമലയില്‍ സെവന്ത് ഡേ സ്കൂളിലെ അധ്യാപികയായ ഷീബറാണിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിക്കുകയായിരുന്നു. ഉടൻ തന്നെ ഷീബറാണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
Also read : പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനത്തിന് തീപിടിച്ചു : പിന്നീട് സംഭവിച്ചത്
Post Your Comments