
റോഡിലൂടെ പോകുന്ന വാഹനം കണ്ട് ഞെട്ടിയിരിക്കുകയാണ് യാത്രക്കാര്‍. വെള്ളത്തിലൂടെ ഓടേണ്ട ബോട്ടാണ് റോഡിലൂടെ പോകുന്നത്. തിരക്കുള്ള വഴിയില്‍ തന്റെ വാഹനത്തെ മറികടന്ന് പോകുന്ന ബോട്ട് കണ്ടാണ് യാത്രക്കാരന് ഞെട്ടിയത്. ഇത് കാറിലെ യാത്രക്കാരന്റെ ക്യാമറയില്‍ പതിയുകയും ചെയ്തു.
തുടര്‍ന്ന് വാഹനത്തിന്റെ സ്പീഡ് കൂട്ടി ബോട്ടിന് അരികില്‍ എത്തി ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
Post Your Comments