സൈനികന്റെ വീടാക്രമണത്തിൽ പ്രതിഷേധിച്ച് കൊട്ടാരക്കരയിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. വീട് അടിച്ചു തകർത്ത മുഴുവൻ അക്രമികൾക്കെതിരെയും നടപടിയെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. പടുകൂറ്റന്‍ പ്രകടനമാണ് കൊട്ടാരക്കരയില്‍ നടന്നത്.
വീഡിയോ കാണാം:
Post Your Comments