തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര നഗരസഭാ പരിധിയിലാണ് വ്യാഴാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപി മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also Read : സ്കൂട്ടറിലെത്തി മാലപൊട്ടിക്കാന്‍ സ്ത്രീകളും, തലസ്ഥാനത്ത് യുവതിയെ നാട്ടുകാര്‍ തെളിവോടെ പിടികൂടി(വീഡിയോ)
Post Your Comments