Latest NewsHealth & Fitness

ജനനേന്ദ്രിയത്തിനുള്ളില്‍ യുഎസ്ബി കേബിള്‍ കുടുങ്ങിയ കൗമാരക്കാരന് സംഭവിച്ചത്

ലൈംഗികതയെക്കുറിച്ചു ജിഞ്ജാസ തോന്നുന്ന പ്രായമാണ് കൗമാരം. അത്തരം കൌതുകങ്ങളുടെ പിന്നാലെ പോയ പതിമൂന്നുകാരന്‍ ആശുപത്രിയില്‍. സംഭവം ഇങ്ങനെ… 13 വയസ്സുള്ള കൗമാരക്കാരന്‍ 20 സെന്റിമീറ്റര്‍ നീളമുള്ള കേബിള്‍ തന്റെ ജനനേന്ദ്രിയത്തിനുള്ളില്‍ കയറ്റി. പ്രവേശിപ്പിച്ച പോലെ അത്ര എളുപ്പത്തില്‍ കേബിള്‍ തിരിച്ചെടുക്കാന്‍ കഴിയാതെ ആശുപത്രിയില്‍ അടിയന്തരസഹായം തേടിയിരിക്കുകയാണ് യുവാവ്. ചൈനയിലാണ് സംഭവം.

READ ALSO: സ്ത്രീകളിലെ ലൈംഗികത, ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്

എന്നാല്‍ ആദ്യം ചികിത്സ തേടി എത്തിയ ആശുപത്രിയിലെ ഡോക്ടര്‍ക്ക്‌ ഇത് നീക്കം ചെയ്യാന്‍ സാധിക്കാത്തതിനാൽ മറ്റൊരു ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു. പിന്നീട് യൂറോളജിസ്റിന്റെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ കേബിളിന്റെ ഒരറ്റം യുവാവ് മുറിച്ച ശേഷമാണ് ഉള്ളില്‍ കടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂത്രസഞ്ചിയില്‍ കുടുങ്ങിക്കിടക്കുന്ന കേബിളിള്‍ ഡോക്ടർമാര്‍ ശസ്ത്രക്രിയ വഴി പുറത്തെടുത്തു. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം യുവാവ് സുഖം പ്രാപിച്ചു. വെറുമൊരു കൗതുകത്തിനാണ് ഇത്തരമൊരു സാഹസികപ്രവര്‍ത്തി ചെയ്തതെന്നാണ് ഇതിനെപ്പറ്റി യുവാവ് പ്രതികരിച്ചത്.

shortlink

Post Your Comments


Back to top button