KeralaLatest News

കെവിൻ വധക്കേസ് പ്രതിയുടെ വീട് അടിച്ച് തകർത്തു

കൊല്ലം : കെവിൻ വധക്കേസ് പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ വീട് അടിച്ച് തകർത്തു. തെന്മലയിലെ വീടാണ് ചാക്കോയുടെ സഹോദരന്‍ അജി അടിച്ച് തകർത്തത്. ചാക്കോയുടെ ഭാര്യ രഹ്നയെ മര്‍ദിച്ചതായും റിപ്പോര്‍ട്ട്.

Also read : പെറ്റമ്മ മകന് നേരെ നിറയൊഴിച്ചു, കൊടും ക്രൂരതയുടെ കാരണം ഞെട്ടിക്കുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button