KeralaLatest News

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പരാതി നല്‍കി

തിരുവനന്തപുരം•എഷ്യാനെറ്റ് ന്യൂസിനെതിരെ വാര്‍ത്ത‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതി. എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത്‌ രഘു വംശത്തെ മാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് ചാനല്‍ പരാതി നല്‍കിയിരിക്കുന്നത്. വാര്‍ത്ത‍ വ്യാജമാണെന്ന് ചാനല്‍ വ്യക്തമാക്കി. നാരദ ന്യൂസ്, ബിഗ്‌ ന്യൂസ് ലൈവ് എന്നി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button