![student](/wp-content/uploads/2018/07/student-1.png)
ഇടുക്കി : ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. വണ്ടിപ്പെരിയാറിലെ സ്കൂളിലാണ് ആറു വയസുകാരനെ അധ്യാപികയുടെ ക്രൂരമായി മർദ്ദിച്ചത്. പാഠങ്ങള്‍ പഠിച്ചില്ലെന്ന് പറഞ്ഞാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വണ്ടിപ്പെരിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments