
സൗദി: നദിയിൽ മുങ്ങിത്താഴ്ന്ന രണ്ട് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച യുവാക്കൾക്ക് ദാരുണാന്ത്യം. തീബ് അലിയാമി, ജാസർ ദഹാം അൽറക്കാഹ് എന്നിവരാണ് മരിച്ചത്. വെസ്റ്റേൺ ന്യൂ ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ് 25 കാരനായ ജാസർ ദഹാം അൽറക്കാഹ്. അലിയാമി സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read Also: സ്‌കൂള്‍ ബസിന്റെ അടിത്തട്ട് തകര്‍ന്ന് റോഡില്‍ വീണ ആറാം ക്ലാസുകാരന് ദാരുണാന്ത്യം
Post Your Comments