Sports

അര്‍ജെന്റീനയെ പഞ്ഞിക്കിട്ട് ഫ്രാന്‍സ്, ആഘോഷമാക്കി ട്രോളര്‍മാര്‍

കളിയില്‍ പരാജയപ്പെട്ട് മെസ്സിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. ഇത്തവണ മറ്റൊരു ട്രോളാണ് ഒരുപാട് ജനശ്രദ്ധ ആകര്‍ഷിച്ചത്.

കഴിഞ്ഞ കളിയില്‍ പരാജയപ്പെട്ടപ്പോള്‍ അര്‍ജെന്റീനയുടെ ആരാധകര്‍ ഒരു ട്രോളിട്ടിരുന്നു. എതിരാളികള്‍ മുഴിവന്‍ മെസ്സിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു ഫോട്ടോഷോപ്പ് ട്രോള്‍ ആയിരുന്നു അത്.

ഇത്തവണ അത്തരത്തില്‍ ട്രോളുകള്‍ വന്നിട്ടില്ലേ എന്ന് ചോദിച്ചായിരുന്നു ട്രോളന്‍മാരുടെ ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button