Uncategorized

ശക്തമായ ഭൂചലനം

ജെലസ്‌കോ: ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മെക്‌സിക്കോയിലെ ജെലസ്‌കോയിലാണ് ഉണ്ടായത്. അതേസമയം സംഭവത്തില്‍ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല ആര്‍ക്കും പരുക്കുകള്‍ പറ്റിയതായും വിവരമില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

READ ALSO: ശക്തമായ ഭൂചലനം

shortlink

Related Articles

Post Your Comments

Related Articles


Back to top button