തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ അഞ്ച് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി. പനി മൂലം പൂര്‍ണ വിശ്രമം ഡോക്ടര്‍ നിര്ദ്ദേശിച്ചിരിക്കുന്നതിനാലാണിത്. അതേസമയം പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞതായാണ് വിവരം.
Post Your Comments