KeralaLatest News

സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ എം എം ഹസൻ

തിരുവനന്തപുരം : താരസംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിനെ പരിഹസിച്ച കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ.

ദിലീപിനെ തിരിച്ചെടുക്കാൻ മുന്നിൽ നിന്നത് അമ്മയിലെ അംഗങ്ങളായ ഇടത് ജനപ്രതിനിധികളാണ്. ഇരയോടൊപ്പമെന്ന് പറഞ്ഞ് വേട്ടക്കാരന് വെള്ളപൂശുന്ന നയമാണ് സിപിഎമ്മിന്‍റേത്. രാജിവച്ച നടിമാരുടെ നടപടി ധീരമെന്നും ഹസൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button