![ARREST](/wp-content/uploads/2018/06/ARREST-7.jpg)
കൊൽക്കത്ത : വൻ ലഹരിമരുന്ന് വേട്ട. പശ്ചിമബംഗാളിലെ നദിയ ജദില്ലയിൽ നിന്ന് 95 കിലോ കഞ്ചാവാണ് മയക്കുമരുന്ന് വിരുദ്ധസ്ക്വാഡ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നദിയ സ്വദേശിയായ നരബുൾ ഖാന്‍ അറസ്റ്റിലായി.
ഇയാളുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും ചോദ്യം ചെയ്യലിൽ ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നു വ്യക്തമായെന്നും അധികൃതർ അറിയിച്ചു.
Also read : വീടിനു മുമ്പിൽ കുട ചൂടിയൊരു കാർ; അബുദാബിയിൽ നിന്നും വൈറലാകുന്ന ഒരു ദൃശ്യം
Post Your Comments