സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി ജെ 8 ജൂണ്‍ 28 മുതല്‍ വിപണിയിലേക്കെന്ന് സൂചന. 1.8 GHz ഒക്ട കോര്‍ പ്രോസസറും A53 കോര്‍ടെക്സ് പ്രോസസറും സംയുക്തമായാണ് ഫോണിന് കരുത്തേകുന്നത്. 3500 mAh ആണ് ബാറ്ററി. 720 x 1480 പിക്സെല്‍ റെസൊല്യൂഷന്‍, 6 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ, എന്നിവയാണ് മറ്റ് സവിശേഷതകൾ.
Read Also: ഒടുവില്‍ ഒത്തുതീർപ്പിലെത്തി ആപ്പിളും സാംസങ്ങും
ഒക്ട കോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 18990 രൂപ ആയിരിക്കും ഫോണിന്റെ വിലയെന്നാണ് സൂചന.
Post Your Comments