FootballSports

ടിക്കറ്റ് പരിശോധിക്കുന്നതിനിടെ അർജന്റീന ഗോളടിച്ചു; സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ച് ആരാധകൻ

അർജന്റീന-നൈജീരിയ മത്സരത്തിനിടയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മത്സരത്തിനിടെ ചവിട്ടുപടിയിൽ നിൽക്കുകയായിരുന്ന ആരാധകനോട് സുരക്ഷാ ജീവനക്കാരി ടിക്കറ്റു ചോദിച്ചു. ഇതിനടിയിൽ അർജന്റീന ഗോളടിച്ചു. ആവേശം മൂത്ത ആരാധകൻ സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ഇതോടെ ജീവനക്കാരി സ്ഥലം വിടുകയും ചെയ്‌തു.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button