തൃശൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജന് എംഎല്‍എ കുഴഞ്ഞുവീണു. തൃശൂര്‍ സിപിഎം ജില്ലാ കമ്മറ്റിക്കിടെയാണ് അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ അദ്ദേഹത്തെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകൾക്ക് ശേഷം അദ്ദേഹത്തിൻറെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Also read : അമ്മയിലെ പ്രശ്നത്തില്‍ സർക്കാർ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എ.കെ.ബാലന്
Post Your Comments