മോസ്കോ : ഗ്രൂപ്പ് സി മത്സരത്തില്‍ പെറുവിനു തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് പെറുവിന്റെ ജയം. 18ആം മിനിറ്റില്‍ ആന്ദ്രെ കാരില്ലോ, 50താം മിനിറ്റില്‍ പൌലോ ഗ്യുറെറോ എന്നിവരാണ് വിജയ ഗോള്‍ നേടിയത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ ഗോള്‍ നേടി എന്ന പ്രത്യേകതയോടെയാണ് പെറു ലോകകപ്പില്‍ നിന്നും മടങ്ങുന്നത്.
They’ll be dancing in the streets of Sochi & Lima. ??#AUSPER pic.twitter.com/jfbZU0lvzo
— FIFA World Cup ? (@FIFAWorldCup) June 26, 2018
ജയം ലക്ഷ്യമിട്ടിറങ്ങിയ ആസ്‌ട്രേലിയക്ക് വന്‍ പരാജയമാണ് നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ തന്നെ പുറത്തായ പെറുവില്‍ നിന്നും ലഭിച്ചത്. കൂടാതെ ആസ്‌ട്രേലിയയും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കളിക്കളത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച്ച വെച്ചത്.
Also read : ഫ്രാന്‍സിനെ ഗോൾരഹിത സമനിലയില്‍ തളച്ച് ഡെന്‍മാര്‍ക്ക്
GOAL! #PER double their lead thanks to a strike from Paolo Guerrero!#AUSPER 0-2 pic.twitter.com/VNndVFlbnh
— FIFA World Cup ? (@FIFAWorldCup) June 26, 2018
Key stats:
? #AUS have won only one #WorldCup match after conceding the opener (W1-D2-L9), a 3-1 win against #JPN in 2006
? André Carrillo is the first player to score a World Cup goal for #PER since Guillermo la Rosa in 1982#AUSPER pic.twitter.com/FHNZczApbD
— FIFA World Cup ? (@FIFAWorldCup) June 26, 2018
HT // #PER lead in a #WorldCup match for the first time in 40 years!#AUSPER pic.twitter.com/fjenuDgLhI
— FIFA World Cup ? (@FIFAWorldCup) June 26, 2018
Post Your Comments