ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി പാസ്പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേന്ദ്രസർക്കാർ. ആപ്പിലൂടെ നല്‍കുന്ന വിലാസത്തിലായിരിക്കും പോലീസ് വെരിഫിക്കേഷന്‍ നടത്തുകയും പാസ്പോർട്ട് എത്തുകയും ചെയ്യുക. സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്പോര്‍ട്ട് ഓഫീസ് വഴിയായിരുന്നു ഇതുവരെ പാസ്‌പോർട്ടിന് അപേക്ഷകൾ നൽകിയിരുന്നത്. പാസ്പോർട്ട് സേവാ ആപ്പിലൂടെ രാജ്യത്ത് എവിടെനിന്നു പാസ്പോര്‍ട്ട് സേവാ ആപ്പ് വഴി അപേക്ഷിക്കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
Read Also: ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്ത്
Post Your Comments