IndiaInternational

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും നിക്ഷേപം, പ്രതിരോധം, പരസ്പര സഹകരണം അടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ചർച്ച ചെയ്‌തു.

ALSO READ: കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് ഇന്ത്യന്‍ പൗരന്മാര്‍ നല്‍കുന്ന സംഭവാനകള്‍ കൂടിക്കാഴ്ചയില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പെട്രോളിയം മേഖലയില്‍ 44 ബില്യന്‍ യു.എസ് ഡോളര്‍ നിക്ഷേപിക്കാനുള്ള അബുദാബി നാഷണല്‍ ഒായില്‍ കമ്പനിയുടെ തീരുമാനത്തില്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button