
കാസർഗോഡ് : കാസർഗോഡ് നിന്ന് ദുബായിലേക്ക് പോയവരെ കാണാനില്ല. ഐഎസിൽ ചേർന്നെതെന്ന് സംശയം. രണ്ടു കുടുംബങ്ങളിൽ നിന്നായി 11 പേരെയാണ് കാണാതായത്.സംഘത്തിൽ മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുണ്ടെന്ന് പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോലീസിന് പരാതി ലഭിച്ചത്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments