![FORMER-NINISTER](/wp-content/uploads/2018/06/FORMER-NINISTER.jpg)
ഹൈദരാബാദ് : തെലുങ്കാനയില്‍ കോണ്‍ഗ്രസ് വിട്ട് മുന്‍ മന്ത്രിയും മുതിർന്ന നേതാവുമായ ധനം നാഗേന്ദർ. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, തെലുങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ. ഉതും കുമാർ റെഡ്ഡി എന്നിവര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. തെലുങ്കാന രാഷ്ട്ര സമിതിയിൽ നാഗേന്ദർ ചേരുമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Also read : പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി വി എം സുധീരന്
Post Your Comments