കസാന്‍: അര്‍ജന്റീനയുടെ ഇതിഹാസ താരം മറഡോണയെ വിമര്‍ശിച്ച് സ്പാനിഷ് നായകന്‍ സെര്‍ജിയോ റാമോസ്. അര്‍ജന്റൈന്‍ ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച താരം മറഡോണയല്ലെന്നും, ആ താരം മെസിയാണെന്നുമാണ് റാമോസ് പറഞ്ഞത്. ഇന്നലെ ഇറാനെതിരായ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു സ്പാനിഷ് ക്യാപറ്റനായ റാമോസ്
Also Read :അര്‍ജന്റീന തോറ്റതിന് സോഷ്യൽമീഡിയയിൽ ട്രോള്‍മഴ: മന്ത്രിമാരെയും സിപിഎം നേതാക്കളെയും ട്രോളന്മാർ വിടുന്നില്ല
പല തവണ റാമോസ് മെസിയുടെ മുന്നേറ്റത്തിന് മുന്നില്‍ പതറിപ്പോയിട്ടുണ്ട്. ചിലസമയങ്ങളില്‍ വാക്കേറ്റം വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ മെസിയെ അര്‍ജന്റൈന്‍ ഇതിഹാസതാരം മറഡോണയെ മെസിയുടെ മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് റാമോസ്.
Also Read : ഇങ്ങനെയങ്കില്‍ അര്‍ജന്റീനയിലേക്ക് മടങ്ങി വരരുത്, കോച്ചിനോട് ചൂടായി മറഡോണ
ഗ്രൂപ്പ് ഡിയിയില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് മത്സരമുണ്ട്. ക്രൊയേഷ്യയാണ് എതിരാളികള്‍. മറഡോണ തന്നെ കുറിച്ച് പറഞ്ഞതിനുള്ള മറുപടിയായിട്ടാണ് റാമോസ് ഇത്തരത്തില്‍ പ്രതികരിച്ചത് നേരത്തെ, റാമോസിനേക്കാള്‍ മികച്ച പ്രതിരോധക്കാരന്‍ ഉറുഗ്വെയുടെ ഡിയേഗോ ഗോഡിനാണെന്ന് മറഡോണ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments