തിരുവനന്തപുരം: മലയാളികള്‍ കഴിക്കുന്നത് അര്‍ബുദത്തിന് കാരണമാകുന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് മലയാളികള്‍ ഇപ്പോള്‍ സ്ഥിരമായി കഴിക്കുന്നത്.
Also Read : കേരളത്തിലെ മാർക്കറ്റുകളിലേക്ക് ഒഴുകുന്നത് ’രാസമത്സ്യങ്ങള്‍’
ഒരു കിലോ മീനില്‍ 63.6% അളവില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന് ഉണ്ടെന്ന് പരിശോധനയില്‍ നിന്ന് കണ്ടെത്തി. ചെക്ക്പോസ്റ്റുകളില്‍ നിന്ന് 14,000 കിലോ മത്സ്യം പിടിച്ചെടുത്ത് തിരിച്ചയച്ചു. ഇത്തരം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കഴിക്കുന്നത് അര്‍ബുദത്തിനും അള്‍സറിനും വരെ കാരണമാകുന്നു.
Post Your Comments