
തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് തൈക്കാടാണ് അപകടമുണ്ടായത്. കോലിയക്കോട് സ്വദേശികളായ അരുണ്‍ (21), കാര്‍ത്തിക് (20) എന്നിവരാണ് മരിച്ചത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Also Read: ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറി നാലു പേര്‍ക്ക് ദാരുണാന്ത്യം
Post Your Comments