കോഴിക്കോട്: പിവി അൻവർ എംഎൽഎയുടെ പാർക്കിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ കിട്ടിയതിന് ശേഷം മാത്രമേ പാർക്കിന്റെ പ്രവർത്തനാനുമതി പുതുക്കി നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്. മറ്റ് വകുപ്പുകൾ അനുമതി നൽകിയാലും പ്രവർത്തനാനുമതി നൽകണോയെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് പറഞ്ഞു.
also read: പി വി അൻവർ എം എൽ എയുടെ തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്
Post Your Comments