തൊടുപുഴ: മൂന്നാറിലെ മൂന്ന് വില്ലേജുകളിലെ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 25ന് ഇടുക്കി ജില്ലയില്‍ യു ഡി എഫ് ഹര്‍ത്താല്‍. യു.ഡി.എഫ് ജില്ലാകമ്മിറ്റിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത് . രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വന്യമൃഗങ്ങളുടെ ശല്യം ജനജീവിതം ദുസഹമാക്കിയതിനാലാണ് 30 ആം തീയതി നടത്താൻ തീരുമാനിച്ചിരുന്ന ഹർത്താൽ 25 ലേക്ക് മാറ്റിയത്.
Post Your Comments