Article

ബോളിവുഡ് താരം സമീറ റെഡ്ഢിയുടെ യോഗാഭ്യാസങ്ങൾ

ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖ നടിയാണ് സമീറ റെഡ്ഢി. ഹിന്ദി ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സമീറയെ കൈപിടിച്ച് ഉയര്‍ത്തിയത് തമിഴ് സിനിമയായിരുന്നു. സമീറ അഭിനയിച്ച തമിഴ് ചിത്രങ്ങളായിരുന്നു അവർക്ക് ഇന്ത്യ മുഴുവൻ പ്രശസ്തി നേടിക്കൊടുത്തത്.

വിവാഹത്തോടെ സിനിമാലോകത്തോട് സമീറ താൽകാലികമായി വിടപറഞ്ഞു. എന്നാൽ യോഗയോട് മാത്രം സമീറയ്ക്ക് ഗുഡ് ബൈ പറയാൻ കഴിയില്ല. വളരെ മെലിഞ്ഞ ശരീരമാണ് താരത്തിന്റേത് വിവാഹശേഷം അൽപ്പം തടിച്ചിരുന്നു. എന്നാൽ നിരന്തരമുള്ള യോഗ കൊണ്ട് ശരീര ഭംഗി വീണ്ടെടുക്കയാണ് താരം. സമീറയുടെ യോഗാഭ്യാസന ചിത്രങ്ങൾ കാണാം.

Image result for sameera reddy yoga

Image result for sameera reddy yoga

Image result for sameera reddy yoga

shortlink

Related Articles

Post Your Comments

Related Articles


Back to top button