ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായി ജനങ്ങള്‍. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഭൂചലനമുണ്ടായത്.
Also Read : ജനങ്ങളെ ആശങ്കയിലാഴ്ത്തി വൻ ഭൂചലനം ; രേഖപ്പെടുത്തിയത് 5.8 തീവ്രത
Post Your Comments