Latest News

യു.എ.ഇയില്‍ കാറിന് തീപ്പിടിച്ചു – വീഡിയോ

ഫുജൈറ•യു.എ.ഇയിലെ ഫുജൈറയില്‍ വഴിയോര വിളക്കുകാലിലിടിച്ച് കാറിന് തീപ്പിടിച്ചു. ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. ശനിയാഴ്ച രാത്രി 10:30 ഓടെയാണ് സംഭവം. ഉടന്‍ സ്ഥലത്തെത്തിയ ഫുജൈറ സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കുകയും വാഹനം ഓടിച്ചിരുന്നയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. ആര്‍ക്കും പരിക്കില്ല.

വീഡിയോ കാണാം

. فيديو..احتراق مركبة بعد اصطدامها بعامود إنارة بالفجيرة احترقت مساء أمس سيارة نوع “فورد” ذات دفع رباعي في منطقة الفصيل بالفجيرة، وذلك بعد أن فقد سائقها السيطرة على المركبة واصطدم بعامود الإنارة، التي تسببت بخلل فني أدى إلى تحرك عجلات المركبة تلقائياً بشكل سريع مما نجم عنه احتاك العجلات واشتعال النيران فيها وفق البيان. وعليه تم إبلاغ الدفاع المدني بالفجيرة في تمام الساعة 10:30 ليلاً وتم التدخل السريع لفرق الإطفاء والإنقاذ ، التي حالت دون إمتداد النيران إلى داخل المركبة حيث قامت الفرقة بالسيطرة على النيران وإخمادها وإخراج السائق من المركبة، ولَم يسفر الحادث عن أية إصابات تذكر ما عدا أضرار مادية لحقت بالمركبة.

A post shared by الرمس نت (@alramsnet) on

shortlink

Related Articles

Post Your Comments

Related Articles


Back to top button