യോഗ മികച്ച ഒരു ഫിറ്റ്നസ് മാർഗ്ഗമായി ഇന്ന് മാറിക്കഴിഞ്ഞു. ബോളിവുഡ് താര സുന്ദരി മല്ലിക ഷെരാവത് നിത്യവും യോഗ അഭ്യസിക്കുന്ന ഒരു താരമാണ്.
ബോളിവുഡ് താര സുന്ദരി മല്ലിക ഷെരാവതിന്റെ യോഗ പരിശീലനം
യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്.
Post Your Comments